ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ബി​ൾ കാ​ർ ഒ​രു​ക്ക​ണം: കെ​വി​വി​ഇ​എ​സ്
Saturday, May 14, 2022 12:56 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളേ​യും എ​ട​ക്കാ​നം, റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി കേ​ബി​ൾ കാ​ർ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള​ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പെ​ട്ടു.
വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ.​സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ മാ​ഹി​ൻ കോ​ളി​ക്ക​ര, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​എം.​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, ര​ക്ഷാ​ധി​കാ​രി തോ​മ​സ് കാ​നാ​ട്ട്, വി​ജ​യ​ൻ കോ​ട്ട​യ്ക്ക​ൽ, ജോ​യി​ച്ച​ൻ മ​ച്ചി​യാ​നി, സാം ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റി​ങ്കു മാ​ത്യു റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: തോ​മ​സ് ചെ​റി​യാ​ൻ (പ്ര​സി​ഡ​ന്‍റ്), ബി​ജി ജോ​ൺ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​എം.​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ (ട്ര​ഷ​റ​ർ).