അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, May 14, 2022 12:55 AM IST
ക​രി​ന്ത​ളം: ക​രി​ന്ത​ളം ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ 2022-23 അ​ധ്യ​യ​ന​വ​ര്‍​ഷം ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ ജ​ന​ന​ത്തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും, അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റും സ​ഹി​തം പ്രി​ന്‍​സി​പ്പ​ൽ മു​മ്പാ​കെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​ന്ദി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് 18ന് ​രാ​വി​ലെ 10നും ​മ​ല​യാ​ള​ത്തി​ന് അ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ബോ​ട്ട​ണി, സു​വോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് 19ന് ​രാ​വി​ലെ 11നും ​കൊ​മേ​ഴ്‌​സ്, കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് 23ന് ​രാ​വി​ലെ 10നും ​ഇം​ഗ്ലി​ഷ്, ഹി​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്ക് 24ന് ​രാ​വി​ലെ 10നും ​ജേ​ര്‍​ണ​ലി​സ​ത്തി​ന് അ​ന്ന് ഉ​ച്ച​യ്ക്ക് 12നും ​അ​ഭി​മു​ഖം ന​ട​ക്കും. യു​ജി​സി നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ്ര​തി​ദി​നം 1750 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും. നെ​റ്റ് യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ നെ​റ്റ് യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 04672235955, 8281336261.
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് ഹി​ന്ദി വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഗ​സ്റ്റ് അ​ദ്ധ്യാ​പ​ക പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ അ​പേ​ക്ഷ ജ​ന​ന തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും പാ​ന​ലി​ലെ ര​ജി​സ്ട്ര​ഷ​ന്‍ ന​മ്പ​രും സ​ഹി​തം 24ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് പ്രി​ന്‍​സി​പ്പാ​ള്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ നെ​റ്റ് ആ​ണ് നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത. ഫോ​ണ്‍: 0467 2241345, 9847434858.
യോ​ഗ അ​ധ്യാ​പ​ക ഒ​ഴി​വ്
ബ​ദി​യ​ഡു​ക്ക: ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ് സെ​ന്‍ററി​ലേ​ക്ക് യോ​ഗ അ​ധ്യാ​പ​ക​ന്റെ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ര്‍ അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് യോ​ഗ​യി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സോ, പി​ജി ഡി​പ്ലോ​മ കോ​ഴ്‌​സോ വി​ജ​യി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​ഭി​മു​ഖം 20ന് ​രാ​വി​ലെ 11ന് ​ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 9605506566.