മ​ല​ബാ​ർ മാം​ഗോ ഫെ​സ്റ്റി​ന് തു​ട​ക്ക​ം
Saturday, May 14, 2022 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ ന​ട​ക്കു​ന്ന മ​ധു​രം-​മ​ല​ബാ​ർ മാം​ഗോ​ഫെ​സ്റ്റ് ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത അ​ധ്യ​ത​വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ അ​നി​ത ക​രു​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ടി.​വി.​ശാ​ന്ത, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി.​വി. ശോ​ഭ, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ കെ.​പ്രീ​ത, കാ​സ​ർ​ഗോ​ഡ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ആ​ർ.​വീ​ണാ​റാ​ണി, ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ എം.​മ​ല്ലി​ക, ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സ​ർ എ​സ്.​മീ​നാ​റാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ, നാ​ളി​കേ​ര മി​ഷ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ.​സു​ജാ​ത, ഉ​ത്ത​ര​മേ​ഖ​ല അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ക്സ്റ്റ​ൻ​ഷ​ൻ ഡോ.​പി.​ജ​യ​രാ​ജ്, പ്ര​ഫ​സ​ർ ഡോ. ​കെ.​എം.​ശ്രീ​കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സി.​വി.​ഡെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ.​പി.​എ.​മി​നി സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്‍റ് ക​ണ്‍​വീ​ന​ർ മു​ഹ​മ്മ​ദ് സു​ഹൈ​ൽ ന​ന്ദി പ​റ​ഞ്ഞു. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഇ​നം മാ​ന്പ​ഴ​ങ്ങ​ൾ ആ​യ ഫി​റ​ങ്കി​ലു​ടു​വ, കാ​ല​പ്പാ​ടി, ഇ​മാം​പ​സ​ന്ത്, മ​ല്ലി​ക, സി​ന്ദൂ​രം ബം​ഗ​ന​പ​ള്ളി, പ​ഞ്ച​വ​ർ​ണ്ണം, മൂ​വാ​ണ്ട​ൻ, നീ​ലം അ​ൽ​ഫോ​ൻ​സാ റു​മാ​നി, പ്രി​യൂ​ർ തു​ട​ങ്ങി നി​ര​വ​ധി ഇ​നം മാ​ന്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക ഇ​ന​ങ്ങ​ൾ മ​റ്റു പ​ഴ​വ​ർ​ഗ​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നൂ​ത​ന കൃ​ഷി രീ​തി​ക​ൾ ജൈ​വ കീ​ട​രോ​ഗ നി​യ​ന്ത്ര​ണ​മാ​ർ​ഗ​ങ്ങ​ൾ​എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും ന​ഴ്സ​റി​ക​ളും ഇ​വി​ടെ​യു​ണ്ട്. മേ​ള നാ​ളെ സ​മാ​പി​ക്കും.