ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് കു​ടും​ബസം​ഗ​മം ന​ട​ത്തി
Saturday, January 29, 2022 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ന്ന​ക്കാ​ട് പൈ​തൃ​കം ഹെ​റി​റ്റേ​ജി​ല്‍ ന​ട​ത്തി​യ പാ​ലി​യേ​റ്റീ​വ് കു​ടും​ബ​സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്‌​സ് നെ​ടി​യ​കാ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന അ​മ്പ​തോ​ളം രോ​ഗ​ബാ​ധി​ത​രേ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സം​ഗ​മം. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി. ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, മോ​ന്‍​സി ജോ​യി, ബി​ന്‍​സി ജെ​യി​ന്‍, ശ്രീ​ജ രാ​മ​ച​ന്ദ്ര​ന്‍, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ബി​ന്ദു, കൊ​ന്ന​ക്കാ​ട് പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി ആ​ന്‍​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ല്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ച്ച്. ഷ​ബീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.