ഒാർമിക്കാൻ
Saturday, January 29, 2022 1:24 AM IST
അ​ഞ്ചാം​ക്ലാ​സ്
പ്ര​വേ​ശ​ന​ത്തി​ന്
അ​പേ​ക്ഷി​ക്കാം
കാ​സ​ര്‍​ഗോ​ഡ്: പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഞ്ചാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യോ അ​തി​ല്‍ കു​റ​വോ ആ​യ​തും നി​ല​വി​ല്‍ നാ​ലാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​തു​മാ​യ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക 'www.stmrs.in' എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28. ഫോ​ണ്‍: 04994 255466.
അ​യ്യ​ങ്കാ​ളി സ്‌​കോ​ള​ര്‍​ഷി​പ് പ​രീ​ക്ഷ
പ​ര​പ്പ: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ​ങ്കാ​ളി ടാ​ല​ന്‍റ്ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പി​നാ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ മാ​ര്‍​ച്ച് 12 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ ന​ട​ത്തും. 2021-22 അ​ധ്യ​യ​ന​വ​ര്‍​ഷം നാ​ലാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​തും കു​ടും​ബ​ത്തി​ന്‍റെ വാ​ര്‍​ഷി​ക​വ​രു​മാ​നം 50,000 രൂ​പ​യി​ല്‍ ക​വി​യാ​ത്ത​വ​രു​മാ​യ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 21. ഫോ​ണ്‍: 0467 2960111.
ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു
പ​ര​പ്പ: ഐ​സി​ഡി​എ​സ് പ​ര​പ്പ അ​ഡീ​ഷ​ണ​ല്‍ പ്രോ​ജ​ക്ടി​ലെ 118 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​ക്ക് 2021- 22 വ​ര്‍​ഷം ക​ണ്ടി​ജ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ടെ​ന്‍​ഡ​റു​ക​ള്‍ 31 വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0467 2228002, 8281999356.
ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 31 ന് ​രാ​വി​ലെ 10.30 ന് ​ചെ​മ്മ​ട്ടം​വ​യ​ലി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. എം​ബി​ബി​എ​സ്, ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​ന്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. നേ​ര​ത്തേ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0467 2203118.
അ​ഭി​മു​ഖം മാ​റ്റി
പി​ലി​ക്കോ​ട്: പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍, എ​ല്‍​ഡി​വി ഡ്രൈ​വ​ര്‍ ത​സ്തി​ക​ക​ളി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി 31 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 0467 2260632.
ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു
ക​യ്യൂ​ര്‍: ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്‌​ക്യു​എ​ഫ് വൊ​ക്കേ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ദ​ര്‍​ഘാ​സു​ക​ള്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0467 2231182, 97470 71910, 7907491991.
വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ
മ​ക്ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
കാ​സ​ര്‍​ഗോ​ഡ്: പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന വി​മു​ക്ത ഭ​ട​ന്‍​മാ​രു​ടെ മ​ക്ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന അ​യ​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും അ​ടു​ത്ത പ്ര​വൃ​ത്തി ദി​വ​സം ത​ന്നെ ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 04994 256860.
വാ​ഹ​ന നി​കു​തി
ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍
പ​ദ്ധ​തി മാ​ര്‍​ച്ച് 31 വ​രെ
കാ​സ​ര്‍​ഗോ​ഡ്: 2016 മാ​ര്‍​ച്ച് 31 വ​രെ​യോ അ​തി​നു മു​മ്പോ ഉ​ള്ള കാ​ല​യ​ള​വി​ല്‍ വാ​ഹ​ന നി​കു​തി കു​ടി​ശി​ക​യു​ള്ള​വ​ര്‍​ക്ക് മാ​ര്‍​ച്ച് 31 ന​കം ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​ശി​ക അ​ട​യ്ക്കാ​ന്‍ അ​വ​സ​രം. പ​ദ്ധ​തി പ്ര​കാ​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​കു​തി​യും അ​ധി​ക​നി​കു​തി​യും പ​ലി​ശ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ക​യു​ടെ 60 ശ​ത​മാ​നം വ​രെ​യും പൊ​തു​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 70 ശ​ത​മാ​നം വ​രെ​യും ലാ​ഭി​ക്കാം. തു​ട​ര്‍​ന്ന് നി​യ​മ​ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ ക്യാ​ന്‍​സ​ല്‍ ചെ​യ്യാം. വാ​ഹ​നം നി​ല​വി​ല്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ബ​ന്ധ​പ്പെ​ട്ട സ​ത്യ​വാ​ങ്മൂ​ലം 100 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ ഉ​ട​മ​യോ അ​ന​ന്ത​രാ​വ​കാ​ശി​യോ ആ​ര്‍​ടി ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ച്ച് നി​ശ്ചി​ത നി​കു​തി അ​ട​ച്ച് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍​നി​ന്നും ഒ​ഴി​വാ​കാം. ഫോ​ണ്‍: 04994 255290.
ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
പെ​രി​യ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പി​ജി​ടി ഇ​ക്ക​ണോ​മി​ക്സ് താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 10 ന് ​അ​ഭി​മു​ഖം ന​ട​ത്തും. എം​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9449101220.
കാ​ര്‍​ഷി​ക പ​മ്പു​ക​ള്‍​ക്ക്
അ​നെ​ര്‍​ട്ട് സ​ബ്സി​ഡി
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര ക​ര്‍​ഷ​ക സ​ഹാ​യ പ​ദ്ധ​തി​യാ​യ പി​എം കു​സും കോം​പോ​ണ​ന്‍റ് ബി​യു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ അ​നെ​ര്‍​ട്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന ആ​രം​ഭി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം വൈ​ദ്യു​തേ​ത​ര കാ​ര്‍​ഷി​ക പ​മ്പു​ക​ളെ സോ​ളാ​ര്‍ പ​മ്പു​ക​ളാ​ക്കി മാ​റ്റി ഇ​ന്ധ​ന വി​ല ലാ​ഭി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സാ​ധി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍ സ്ഥാ​പി​ക്കു​ന്ന പ​മ്പു​ക​ള്‍​ക്ക് 60 ശ​ത​മാ​നം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ബ്സി​ഡി ല​ഭി​ക്കും. 1 എ​ച്ച്പി മു​ത​ല്‍ 10 എ​ച്ച്പി വ​രെ ശേ​ഷി​യി​ല്‍ സോ​ളാ​ര്‍ പ​മ്പു​ക​ള്‍ സ്ഥാ​പി​ക്കാം. 1 എ​ച്ച്പി ശേ​ഷി​യി​ല്‍ സോ​ളാ​ര്‍ പ​മ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ബ്സി​ഡി ക​ഴി​ച്ച് 42,211 രൂ​പ​യാ​ണ് ചെ​ല​വ് വ​രി​ക. ഫോ​ണ്‍ 04994 230944, 918811 9414.
ജ​ല ജീ​വ​ന്‍ മി​ഷ​നി​ല്‍
താ​ത്കാ​ലി​ക ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: ജ​ല ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 2021-22 വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ഹാ​യി​ക​ളാ​യി 740 രൂ​പ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. സി​വി​ല്‍/​മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ ഫെ​ബ്രു​വ​രി ര​ണ്ടി​ന് അ​ഞ്ചി​ന് മു​മ്പ് [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം.