പാ​ണ​ത്തൂ​രി​ല്‍ ആ​ര്‍​ടി​ഒ ചെ​ക്ക്‌​പോ​സ്റ്റ് അ​നു​വ​ദി​ക്ക​ണ​ം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Saturday, January 29, 2022 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ര്‍​ണാ​ട​ക​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പാ​ണ​ത്തൂ​രി​ല്‍ ആ​ര്‍​ടി​ഒ ചെ​ക്ക് പോ​സ്റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ ചെ​റു​വ​ത്തൂ​രി​ലു​ള്ള ചെ​ക്ക് പോ​സ്റ്റ് ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് പാ​ണ​ത്തൂ​രി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നി​വേ​ദ​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.

ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ര​മ​ന, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കോ​ല​ത്ത്, ബാ​ബു ജോ​സ​ഫ്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഈ​ഴ​കു​ന്നേ​ല്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​നോ​ജ് ഫി​ലി​പ്പ്, ജോ​മോ​ന്‍ മാ​ല​ക്ക​ല്ല്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ജോ​സ​ഫ്, പി. ​ഷൈ​ജു, മ​ത്താ​യി ആ​നി​മൂ​ട്ടി​ല്‍, സ​ണ്ണി ചു​ള്ളി​ക്ക​ര, ജോ​സ​ഫ് ജോ​സ​ഫ്, കെ.​പി. സ​തീ​ശ​ന്‍, ഡെ​ന്നി പ​റ​മ്പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.