സൈ​ഡ് വീ​ൽ സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, January 20, 2022 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ര്‍​മ​പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന 24 പേ​ര്‍​ക്കു​കൂ​ടി സൈ​ഡ് വീ​ൽ സ്കൂ​ട്ട​ർ സ്വ​ന്ത​മാ​യി. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 12 വാ​ഹ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗീ​ത കൃ​ഷ്ണ​ന്‍, കെ. ​ശ​കു​ന്ത​ള , സി.​ജെ. സ​ജി​ത്, എം. ​മ​നു, എം. ​ശൈ​ല​ജ​ഭ​ട്ട്, കെ. ​ക​മ​ലാ​ക്ഷി, നാ​രാ​യ​ണ നാ​യ്ക്, ജ​മീ​ല സി​ദ്ദി​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.