അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത്
Thursday, January 20, 2022 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2022 -23 വ​ര്‍​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണം, 15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ഗ്രാ​ന്‍​ഡ് പ​ദ്ധ​തി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം അ​ജ​യ​ന്‍ പ​ന​യാ​ല്‍ പ​ദ്ധ​തി​യു​ടെ കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​മീ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ബീ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​കൃ​ഷ്ണ​ന്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ ഉ​മ്മ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ജി. പു​ഷ്പ, ല​ക്ഷ്മി ത​മ്പാ​ന്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ന്‍, എ. ​ത​മ്പാ​ന്‍, ഹ​മീ​ദ് ചേ​ല​ക്കാ​ട​ത്ത്, എ​ന്‍.​വി. അ​ര​വി​ന്ദാ​ക്ഷ​ന്‍, പി. ​പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് ജോ​ര്‍​ജ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു​ലാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.