അ​ഖി​ല കേ​ര​ള​യാ​ദ​വ​സ​ഭ ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം
Tuesday, January 18, 2022 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ഖി​ല കേ​ര​ള യാ​ദ​വ​സ​ഭ ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​യ​ല​പ്രം നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ദേ​ശീ​യ സെ​ക്ര​ട്ട​റി എം. ​ര​മേ​ശ് യാ​ദ​വ്, ശി​വ​രാ​മ​ൻ മേ​സ്ത്രി, ഉ​ദ​യ​കു​മാ​ർ, വി​ശ്വ​നാ​ഥ​ൻ മ​ല​യ​ക്കോ​ൾ, ബാ​ല​കൃ​ഷ്ണ യാ​ദ​വ്, നാ​രാ​യ​ണ​ൻ ബ​ദി​യ​ടു​ക്ക, ക​മ​ലാ​ക്ഷ​ൻ മു​ന്നാ​ട്, ന​ന്ദ​കു​മാ​ർ വെ​ള്ള​രി​ക്കു​ണ്ട്, ബാ​ബു കു​ന്ന​ത്ത്, എ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ബാ​ബു മാ​ണി​യൂ​ർ, രാ​ജീ​വ​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: കെ.​എം. ദാ​മോ​ദ​ര​ൻ-​പ്ര​സി​ഡ​ന്‍റ്, ടി.​വി. അ​ശോ​ക​ൻ, ജ​യ​ശ്രീ മാ​ധ​വ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബാ​ബു മാ​ണി​യൂ​ർ-​സെ​ക്ര​ട്ട​റി, രാ​ജീ​വ​ൻ തോ​ട്ട​ത്തി​ൽ, കെ. ​പ്ര​വീ​ൺ, ദാ​മോ​ദ​ര​ൻ ക​രി​മ്പി​ൽ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എ. ​അ​ര​വി​ന്ദാ​ക്ഷ​ൻ-​ട്ര​ഷ​റ​ർ.