ക​രാ​ട്ടെ മ​ത്സ​ര​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, January 17, 2022 1:25 AM IST
രാ​ജ​പു​രം: സ്‌​പോ​ര്‍​ട്‌​സ് ക​രാ​ട്ടെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ ജെ​സി​ഐ ചു​ള്ളി​ക്ക​ര​യും ചൈ​നീ​സ് കെ​ന്‍​പോ ക​രാ​ട്ടെ ക​ള്ളാ​ര്‍ ഡോ​ജോ​യും അ​നു​മോ​ദി​ച്ചു. ക​ള്ളാ​ര്‍ ബൂ​ണ്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ ചു​ള്ളി​ക്ക​ര വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​പു​രം എ​സ്‌​ഐ സ​ജി​മോ​ന്‍ ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി. ചൈ​നീ​സ് കെ​ന്‍​പോ ക​രാ​ട്ടെ ചീ​ഫ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ മാ​ത്യു ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചൈ​നീ​സ് കെ​ന്‍​പോ കോ​ഴി​ക്കോ​ട് ചീ​ഫ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ രാ​ജേ​ഷ്, ജെ​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ്, ചൈ​നീ​സ് കെ​ന്‍​പോ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.