കേ​ര​ള അ​ഡ്വ​ക്കേ​റ്റ് ക്ല​ർ​ക്സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Thursday, January 13, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള അ​ഡ്വ​ക്കേ​റ്റ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പേ​രാ​ന്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഗ​ണേ​ശ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ര​വി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​റ്റ​ഗ​ങ്ങ​ളാ​യ എ. ​ര​വി, ബി. ​പ്ര​ശാ​ന്ത്കു​മാ​ർ, കാ​സ​ർ​ഗോ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ‍ മ​ണി​യാ​ണി, ഹൊ​സ്ദു​ർ​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കാ​ട്ടൂ​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​പ​വി​ത്ര​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ:​എം. ശ​ശി​ധ​ര​ൻ-​പ്ര​സി​ഡ​ന്‍റ്, പി.​പി. ശ്രീ​നി​വാ​സ​ൻ-​സെ​ക്ര​ട്ട​റി, കെ.​ആ​ർ. വി​കാ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി. ​ര​ഘു​നാ​ഥ് നാ​യി​ക്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​മ്മു പൂ​ജാ​രി-​ട്ര​ഷ​റ​ർ.