ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു
Thursday, January 13, 2022 1:12 AM IST
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ 2022 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ് ചു​ള്ളി​ക്ക​ര വ്യാ​പാ​ര​ഭ​വ​നി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​പു​രം സി​ഐ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​റും ന​ട​നു​മാ​യ സി​ബി തോ​മ​സ്, ജെ​സി​ഐ മു​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കു​മാ​ര്‍, ജെ​സി​ഐ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​മീ​ര്‍, സ​ന്തോ​ഷ് ജോ​സ​ഫ്, മോ​ഹ​ന​ന്‍ കു​ടും​ബൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് കോ​ടോ​ത്ത് സ്വാ​ഗ​ത​വും ജെ​സി​ഐ ചു​ള്ളി​ക്ക​ര സെ​ക്ര​ട്ട​റി വി​ന​യ് മാ​ങ്ങാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: മോ​ഹ​ന​ന്‍ കു​ടും​ബൂ​ര്‍-​പ്ര​സി​ഡ​ന്‍റ്, വി​ന​യ് മ​ങ്ങാ​ട്ട്-​സെ​ക്ര​ട്ട​റി, സോ​ജ​ന്‍ മു​തു​കാ​ട്ടി​ല്‍-​ട്ര​ഷ​റ​ര്‍.