ശുചിമുറി ബ്ലോക്ക് നിർമാണം: ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു
Thursday, December 2, 2021 2:38 AM IST
പ​ട​ന്ന: എ​ട​ച്ചാ​ക്കൈ എ​യു​പി സ്‌​കൂ​ളി​ന് ശു​ചി​മു​റി ബ്ലോ​ക്ക് നി​ര്‍​മാ​ണം പ്ര​വൃ​ത്തി​ക്ക് എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ല്‍​നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു.