കു​ടും​ബ​ശ്രീ​യു​ടെ ടെ​യ്‌​ല​റിം​ഗ്-​അ​നാ​ദി ക​ച്ച​വ​ട​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 29, 2021 12:59 AM IST
പ​ന​ത്ത​ടി: റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് എ​ന്‍​ട്ര​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​ക്കു കീ​ഴി​ല്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്ക​ല്ലി​ല്‍ ആ​രം​ഭി​ച്ച ടൈ​ല​റിം​ഗ്-​അ​നാ​ദി ക​ച്ച​വ​ട​കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ എ​ഡി​എം​സി ഡി. ​ഹ​രി​ദാ​സ്, യ​ശോ​ദ വി​ജ​യ​ന്‍, ഷെ​രീ​ഫ, ജി​ന്‍​സി ബി​നോ​യ്, ഷൈ​നി തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​ധ​വി, എ​ഡി​എ​സ് സെ​ക്ര​ട്ട​റി സ്നേ​ഹി ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.