വ​യോ​ധി​ക​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു
Sunday, November 28, 2021 10:44 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. മീ​ലി​യാ​ട്ടെ തെ​ക്കെ വീ​ട്ടി​ല്‍ കു​മാ​ര​ന്‍ (74)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ തൃ​ക്ക​രി​പ്പൂ​രി​ന​ടു​ത്ത് റെ​യി​ല്‍​പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

മൃ​ത​ദേ​ഹം ച​ന്തേ​ര പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​നു​ശേ​ഷം കണ്ണൂർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ചെ​മ​ങ്ങാ​ട്ട് യ​ശോ​ദ. മ​ക്ക​ള്‍: വി​നോ​ദ്, വി​ധു​ബാ​ല, വി​ദ്യ. മ​രു​മ​ക്ക​ള്‍: മി​നി (മാ​വി​ലാ​ക​ട​പ്പു​റം), ബാ​ബു (ഓ​രി), പ​രേ​ത​നാ​യ ന​ളി​നാ​ക്ഷ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ടി.​വി. കു​ഞ്ഞി​രാ​മ​ന്‍ (അ​ന്തി​ത്തി​രി​യ​ന്‍, രാ​മ​വി​ല്യം ക​ഴ​കം), നാ​രാ​യ​ണ​ന്‍ (ഹോ​ട്ട​ല്‍, മീ​ലി​യാ​ട്ട്), കാ​ര്‍​ത്യാ​യ​നി, പ​രേ​ത​രാ​യ അ​മ്പു, ബാ​ല​കൃ​ഷ്ണ​ന്‍.