കാ​ലി​ച്ചാ​മ​രം വൈ​എം​സി​എ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, November 28, 2021 1:06 AM IST
കു​ന്നും​കൈ: കാ​ലി​ച്ചാ​മ​ര​ത്ത് പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് 3.30 ന് ​കാ​ലി​ച്ചാ​മ​രം സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് ഹാ​ളി​ല്‍ ഫാ. ​ജേ​ക്ക​ബ് പു​ത്ത​ന്‍​പു​ര നി​ര്‍​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പാ​ല​ത്ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​നും അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കും വൈ​എം​സി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം നേ​തൃ​ത്വം ന​ല്‍​കും.

സി​ബി വാ​ഴ​ക്കാ​ല, ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍, കെ.​എ. സാ​ലു, ബി​ജു ജേ​ക്ക​ബ്, ടി.​ജി. ദേ​വ​സ്യ, ജോ​സ് പാ​ല​ക്കു​ടി, സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍, ഡാ​ജി ഓ​ട​യ്ക്ക​ല്‍, സ​ന്‍​ജ​യ് ജോ​സ​ഫ്, മാ​ത്യു പു​ള്ളോ​ലി​ല്‍, മാ​ത്യു ജോ​ര്‍​ജ്, ആ​ന്‍റ​ണി ത​ലാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.