സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ സ്ഥ​ലം ന​ല്‍​കി​യ​ത് സൗ​ജ​ന്യ​മാ​യി
Sunday, November 28, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ലേ​റെ​യും സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യി​രു​ന്നു. ഹൈ​വേ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം വി​ളി​ച്ചു​ചേ​ര്‍​ത്ത ആ​ലോ​ച​നാ​യോ​ഗ​ത്തി​ല്‍​ത്ത​ന്നെ മി​ക്ക​വ​രും ഇ​തി​നാ​യി സ​മ്മ​തം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. വ​നം​വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള സ്ഥ​ലം നി​രു​പാ​ധി​ക​മാ​യി ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ന്ന് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ല്‍ ഒ​ടു​വി​ല്‍ ഹൈ​വേ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ലം മാ​ത്രം വി​ട്ടു​കി​ട്ടാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​ടു​വി​ല്‍ പ​ക​രം ഭൂ​മി​യും ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും ഈ​ടാ​ക്കി​യാ​ണ് ഭൂ​മി വി​ട്ടു​ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന​തും നാ​ട്ടു​കാ​രി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.