എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
Saturday, November 27, 2021 1:21 AM IST
ചി​റ്റാ​രി​ക്കാ​ൽ: എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ‍​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി ചി​റ്റാ​രി​ക്കാ​ൽ വെ​ള്ളി​യേ​പ്പ​ള്ളി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ത്യൂ​സ് പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ജി​ല്ലാ കൗ​ൺ​സി​ൽ ചേ​രും. നാ​ളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.വ​നി​താ സ​മ്മേ​ള​നം മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും.