ഔ​ഷ​ധ​വി​ല കു​റ​യ്ക്ക​ണം: കെ​എം​എ​സ്ആ​ർ​എ
Tuesday, November 23, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഔ​ഷ​ധ വി​ല കു​റ​യ്ക്ക​ണ​മെ​ന്നും ജി​എ​സ്ടി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള മെ​ഡി​ക്ക​ൽ സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​കെ.​സ​ന്തോ​ഷ്, യു.​സ​ന്തോ​ഷ്, പി.​സു​കു​മാ​ര​ൻ, പി. ​മ​നോ​ജ്, ബാ​ബു മീ​ത്ത​ൽ, കെ.​വി.​ഷി​ബു, പി.​പി.​സു​ധീ​ർ, സി.​കെ.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്-​വി.​രാ​ജ​ൻ, സെ​ക്ര​ട്ട​റി-​സി.​കെ.​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ-​ബാ​ബു മീ​ത്ത​ൽ.