കാ​ർ ക​ല്ലി​ട്ടു ത​ക​ർ​ത്തു; ഒ​രാ​ൾ​ക്കെ​തി​രേ കേ​സ്
Friday, October 22, 2021 12:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: മാ​ട​ക്കാ​ലി​ൽ കാ​ർ ക​ല്ലി​ട്ടു ത​ക​ർ​ത്ത​തി​നും യു​വാ​വി​നെ മ​ർ​ദി​ച്ച​തി​നും ഒ​രാ​ൾ​ക്കെ​തി​രേ കേ​സ്. മാ​ട​ക്കാ​ലി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി പി. ​പ്ര​ദീ​ഷി(27) നാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ണ്ണൂ​ർ ആ​ല​ക്കോ​ടു​നി​ന്നും വ​ലി​യ​പ​റ​മ്പ് മാ​ട​ക്കാ​ലി​ലു​ള്ള ബ​ന്ധു​വാ​യ പ്ര​ദീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ വി. ​രാ​ഗേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് ക​രി​ങ്ക​ല്ലി​ട്ട് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഇ​ത് അ​ന്വേ​ഷി​ക്ക​വേ മാ​ട​ക്കാ​ലി​ലെ അ​ഖി​ൽ കു​മാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​യ്യ​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പ്ര​ദീ​ഷ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. അ​ഖി​ൽ കു​മാ​റി​നെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.