ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, October 21, 2021 1:07 AM IST
തൃ​ക്ക​രി​പ്പൂ​ർ: ന​വം​ബ​ർ 13,14 തീ​യ​തി​ക​ളി​ൽ കൈ​ക്കോ​ട്ടു​ക​ട​വ് പി​എം​എ​സ്എ​പി​ടി​എ​സ് വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം സം​ഘാ​ട​ക​സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എ​സ്. അ​ഷ്റ​ഫ് നി​ർ​വ​ഹി​ച്ചു. ഉ​ദു​മ​യി​ലെ മ​നോ​ജ് മേ​ഘ​രൂ​പ​ക​ൽ​പ​ന​യാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. കെ. ​ര​ത്നാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നാ​സ​ർ ന​ങ്ങാ​ര​ത്ത്, കെ.​വി. ബി​ജു, എം.​കെ. മു​ഹ​മ്മ​ദ​ലി, കെ. ​നി​ഷാ​ന്ത് കു​മാ​ർ, ഉ​റു​മീ​സ് തൃ​ക്ക​രി​പ്പൂ​ർ, വി.​പി. ജ​യ​കു​മാ​ർ, കെ.​പി. നൗ​ഷാ​ദ്, പി.​പി. അ​ബ്ദു​ൾ നാ​സ​ർ, കെ. ​ജ​യ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.