ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സേ​വ​നം ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​ക്ക​ണം: കേ​ര​ള കോ​ണ്‍ഗ്രസ്-​എം
Monday, October 18, 2021 1:05 AM IST
ഒ​ട​യം​ചാ​ല്‍: ജി​ല്ല​യി​ല്‍ കാ​ല​വ​ർ​ഷ​ക്കെ​ടു​തി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കോ​ടോം-​ബേ​ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ മെം​ബ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഒ​ട​യ​ഞ്ചാ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​സ് സേ​വ്യ​റി​ന് മെം​ബ​ർ​ഷി​പ്പ് ന​ൽ​കി​ക്കൊ​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടോം-​ബേ​ളൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു പാ​മ്പ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ഇ​രു​പ്പ​ക്കാ​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​രി​താ​ങ്ക​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​ക്ക​കൂ​ട്ടു​ങ്ക​ൽ, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​ഴ​റേ​റ്റ്, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ജി​ജി കാ​ലി​ച്ചാ​ന​ടു​ക്കം, ജോ​യി ത​ട​ത്തി​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.