ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ​സ​മ്മേ​ള​നം
Wednesday, October 13, 2021 1:04 AM IST
നീ​ലേ​ശ്വ​രം: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ സ​മ്മേ​ള​നം സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ദാ​സ​ൻ പു​ത്ത​ല​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​വി. ബാ​ബു, ഡോ. ​പി.​വി. പു​ഷ്പ​ജ, ടി. ​ദി​നേ​ശ​ൻ, കെ.​പി. സു​ധ​ർ​മ, സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ച​ന്തു​ക്കു​ട്ടി പൊ​ഴു​ത​ല, പി. ​രാ​മ​ച​ന്ദ്ര​ൻ, എം.​എം. ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ലി​സി ജേ​ക്ക​ബ്, യു. ​പ്ര​വാ​സ്, കെ.​വി. ലി​ജേ​ഷ്, ര​വീ​ന്ദ്ര​ൻ ക​രി​ച്ചേ​രി, ഷാ​ഫി ചു​രി​പ്പ​ള്ളം, രാ​ഘ​വ​ൻ കു​ള​ങ്ങ​ര, എ.​വി. പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്-​ചെ​യ​ർ​മാ​ൻ, എ.​വി. ബാ​ബു-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ.​വി. പ​ദ്മ​നാ​ഭ​ൻ-​ട്ര​ഷ​റ​ർ, രാ​ഘ​വ​ൻ കു​ള​ങ്ങ​ര, കെ.​പി. സു​ധ​ർ​മ-​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, ര​വീ​ന്ദ്ര​ൻ ക​രി​ച്ചേ​രി, ഷാ​ഫി ചൂ​രി​പ്പ​ള്ളം, എം.​എം. ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, കെ.​വി. ലി​ജേ​ഷ്, പി.​കെ. ര​ഘു​നാ​ഥ്, പി.​വി. ജി​ഷ-​സെ​ക്ര​ട്ട​റി​മാ​ർ.