കാ​ർ മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Wednesday, October 13, 2021 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: എ​ളേ​രി​ത്ത​ട്ടി​ന​ടു​ത്ത്‌ അ​ടു​ക്ക​ളം​പാ​ടി ഇ​റ​ക്ക​ത്തി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പു​ങ്ങം​ചാ​ൽ സ്വ​ദേ​ശി സു​ജേ​ഷ് കൃ​ഷ്ണ​ൻ (29), ഭാ​ര്യ സ​ന്ധ്യ (24)എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.

എ​ളേ​രി​ത്ത​ട്ട് ഭാ​ഗ​ത്തു​നി​ന്നും പു​ങ്ങം​ചാ​ലി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ അ​ടു​ക്ക​ളം പാ​ടി ഇ​റ​ക്ക​ത്തി​ൽ വ​ച്ച് കാ​ർ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ ചെ​ളി​യും ക​ല്ലും ഒ​ഴു​കി എ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. റോ​ഡി​ൽ​നി​ന്നും നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തൊ​ട്ട​ടു​ത്ത റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്കാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.