മാ​ന​വ സൗ​ഹൃ​ദ​സ​ദ​സ് ഇ​ന്ന്‌
Tuesday, October 12, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കൗ​ൺ​സി​ൽ ഒാ​ഫ് ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് സി​എ​സ്ഐ ക്രൈ​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ മാ​ന​വ സൗ​ഹൃ​ദ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​അ​പ്പു​ക്കു​ട്ട​ൻ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.