ദേ​ശീ​യ വെ​ബി​നാ​ര്‍ 27ന് ​തു​ട​ങ്ങും
Saturday, September 25, 2021 1:18 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല സെ​ന്‍റ​ര്‍ ഫോ​ര്‍ വി​മെ​ന്‍​സ് സ്റ്റ​ഡീ​സ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ "സ്ത്രീ​ക​ളു​ടെ പോ​ഷ​ണ നി​ല​വാ​രം എ​ന്തു​കൊ​ണ്ട് പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്നു' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വെ​ബി​നാ​ര്‍ സെ​പ്റ്റം​ബ​ര്‍ 27, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 27ന് ​രാ​വി​ലെ 10ന് ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു ഉ​ദ്ഘാ​ട​നം ചെ​യ്യും. മൈ​സൂ​ര്‍ സെ​ന്‍​ട്ര​ല്‍ ഫു​ഡ് ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ​ദ്മ​ശ്രീ ഡോ. ​വി. പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​ന് "ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളു​ടെ പോ​ഷ​ണ​നി​ല​വാ​രം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഹ​രി​യാ​ന​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ര​ജ്‌​നി ചോ​പ്ര പ്ര​സം​ഗി​ക്കും. 28ന് ​രാ​വി​ലെ 10ന് "​കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ സ്ത്രീ​ക​ളു​ടെ പോ​ഷ​ണം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​സി.​ടി. അ​നി​ത​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് "സ്ത്രീ​ക​ളി​ലെ പോ​ഷ​ണ​വും സു​സ്ഥി​ര വി​ക​സ​ന​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട ഓ​ഫ് നു​ട്രീ​ഷ​നി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​എ. ല​ക്ഷ്മ​യ്യ​യും പ്ര​സം​ഗി​ക്കും. 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.