സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ തെ​രേ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
Friday, September 24, 2021 1:13 AM IST
നെ​ല്ലി​ക്കാം​പൊ​യി​ല്‍: സി​എം​സി ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രോ​വി​ന്‍​സി​ന്‍റെ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ര്‍ ലി​റ്റി​ല്‍ തെ​രേ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ടൂ​ര്‍ തോ​ണ​ക്ക​ര പ​രേ​ത​രാ​യ പൗ​ലോ​സി​ന്‍റെ​യും ഏ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ്. സി​സ്റ്റ​ര്‍ സി​ജി തെ​രേ​സ്-​വി​ക​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍, സി​സ്റ്റ​ര്‍ ജെ​സി തെ​രേ​സ്, സി​സ്റ്റ​ര്‍ നെ​സി മ​രി​യ, സി​സ്റ്റ​ര്‍ ലി​ന​റ്റ്-​കൗ​ണ്‍​സി​ലേ​ഴ്‌​സ്, സി​സ്റ്റ​ര്‍ മ​രി​യ-​ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ​ർ, സി​സ്റ്റ​ര്‍ ഹെ​ല​ന്‍ റോ​സ്-​സെ​ക്ര​ട്ട​റി, സി​സ്റ്റ​ര്‍ ബ്ലെ​സി-​ഫി​നാ​ന്‍​സ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.