ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം മാ​റ്റി
Friday, September 24, 2021 1:13 AM IST
ക​ണ്ണൂ​ർ: ഇ​ന്നു ന​ട​ത്താ​നി​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​പാ​ടി മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

പ​യ്യ​ന്നൂ​രി​ലെ പോ​ക്‌​സോ കേ​സ്:
ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റി

പ​യ്യ​ന്നൂ​ര്‍: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ക്‌​സോ വ​കു​പ്പു​ക​ളു​ള്‍​പ്പെ​ടെ ചേ​ര്‍​ത്ത് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു കാ​ണി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ റൂ​റ​ൽ എ​സ്പി ഡോ.​ന​വ​നീ​ത് ശ​ര്‍​മ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​വി.​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.