അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Tuesday, September 21, 2021 1:43 AM IST
കു​മ്പ​ള: അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രെ ഡി​വൈ​എ​സ്പി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. ക​ണ്ണാ​ടി​പ്പാ​റ സ്വ​ദേ​ശി ക​ല​ന്ത​ര്‍ ഷാ​ഫി (29), ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ കു​ന്തൂ​ര്‍ പേ​രാ​ബേ സ്വ​ദേ​ശി സ​ന്ദേ​ശ് ഭ​ട്ട് എ​ന്നി​വ​രാ​ണ് കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചൂ​രി​ത്ത​ടു​ക്ക​യി​ല്‍​വ​ച്ച് പി​ടി​യി​ലാ​യ​ത്.