ന​ല്ലോ​മ്പു​ഴ​യി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ല്‍ തു​റ​ന്നു
Friday, August 6, 2021 1:14 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ല്ലോ​മ്പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച 42-ാമ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ലാ​ണി​ത്.
ച​ട​ങ്ങി​ല്‍ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജി​ജി ക​മ്പ​ല്ലൂ​ര്‍, കെ.​കെ.​മോ​ഹ​ന​ന്‍, മേ​ഴ്‌​സി മാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ മാ​ത്യു, ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം വി​നീ​ത് ടി. ​ജോ​സ​ഫ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ എ​ഡി​എം സി.​ഡി. ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​ഉ​മേ​ഷ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലി​സി അ​ഗ​സ്റ്റി​ന്‍, സ​രോ​ജി​നി സു​രേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.