കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ 49 സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ കൂ​ടി നി​യ​മി​ച്ചു
Saturday, July 31, 2021 2:55 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 49 സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ കൂ​ടി നി​യ​മി​ച്ചു. ഇ​തി​ല്‍ 10 പേ​ര്‍ റി​സ​ര്‍​വ് ആ​ണ്. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ഹ​യ​ര്‍ സെ​ക്ക​ര്‍​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്കു പു​റ​മേ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ത​ദ്ദേ​ശ സ്ഥാ​പ​നം, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് എ​ന്ന ക്ര​മ​ത്തി​ല്‍:
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ-​ബാ​ല​കൃ​ഷ്ണ ആ​ചാ​ര്യ (സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്). നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ-​എം.​എ​ഫ്. പോ​ള്‍ (ഫി​ഷ​റീ​സ് എ​ക്‌​സ​റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ കാ​ഞ്ഞ​ങ്ങാ​ട്). അ​ജാ​നൂ​ര്‍-​മോ​ഹ​ന്‍​ദാ​സ് (അ​സി. ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ കാ​സ​ര്‍​ഗോ​ഡ്). ബ​ദി​യ​ഡു​ക്ക-​ശി​വ​കു​മാ​ര്‍ (കൃ​ഷി ഓ​ഫീ​സ​ര്‍). ബേ​ഡ​ഡു​ക്ക-​എ. വി​നോ​ദ് കു​മാ​ര്‍ (എ​ച്ച്എ​സ്എ​സ്ടി).
ചെ​മ്മ​നാ​ട്-​കെ.​എ. പ്ര​വീ​ണ്‍ കു​മാ​ര്‍ (ജൂ​ണി​യ​ര്‍ ഹൈ​ഡ്രോ​ള​ജി​സ്റ്റ്, ഭൂ​ജ​ല വ​കു​പ്പ്). ചെ​ങ്ക​ള-​പി. അ​ജി​ത് (അ​സി. എ​ന്‍​ജി​നീ​യ​ര്‍ ഭൂ​ജ​ല വ​കു​പ്പ്). ചെ​റു​വ​ത്തൂ​ര്‍-​ര​മേ​ശ​ന്‍ കോ​ളി​ക്ക​ര (സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍, ജി​എ​സ്ടി). ദേ​ലം​പാ​ടി-​ബി. ഹ​രി​ഷ പാ​ട്ടാ​ളി (എ​ച്ച്എ​സ്എ​സ്ടി). കാ​റ​ഡു​ക്ക-​എം. ര​വി​പ്ര​കാ​ശ് (എ​ച്ച്എ​സ്എ​സ്ടി). ക​യ്യൂ​ര്‍ ചീ​മേ​നി-​കെ.​സി. അ​നി​ല്‍ കു​മാ​ര്‍ (എ​ച്ച്എ​സ്എ​സ്ടി, ജി​എ​ച്ച്എ​സ്എ​സ് ക​യ്യൂ​ര്‍). കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം-​നി​ഖി​ല്‍ നാ​രാ​യ​ണ​ന്‍ (കൃ​ഷി ഓ​ഫീ​സ​ര്‍). കോ​ടോം-​ബേ​ളൂ​ര്‍-​ജോ​ണ്‍ മാ​ത്യൂ (എ​ച്ച്എ​സ്എ​സ്ടി).
കു​മ്പ​ള-​എ​സ്. ഗ​ണേ​ഷ് (സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍ ജി​എ​സ്ടി കാ​സ​ര്‍​ഗോ​ഡ്). കു​റ്റി​ക്കോ​ല്‍-​പി.​വി. പ്ര​കാ​ശ​ന്‍ (എ​ച്ച്എ​സ്എ​സ്ടി). മ​ടി​ക്കൈ-​പി. മോ​ഹ​ന​ന്‍ (എ​ച്ച്എ​സ്എ​സ്ടി, ജി​എ​ച്ച്എ​സ്എ​സ് അ​ട്ടേ​ങ്ങാ​നം). മം​ഗ​ല്‍​പാ​ടി-​വി. നാ​രാ​യ​ണ​ന്‍ (എ​ച്ച്എ​സ്എ​സ്ടി). മ​ഞ്ചേ​ശ്വ​രം-​വി​ജ​യ​കു​മാ​ര (എ​ച്ച്എ​സ്എ​സ്ടി).
മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍-​സി.​കെ. നാ​രാ​യ​ണ​ന്‍ (എ​എ, ഡി​ഇ​ഒ ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ്). മു​ളി​യാ​ര്‍-​സി.​എ​ച്ച്. ശ്രീ​കൃ​ഷ​ണ ഭ​ട്ട് (എ​ച്ച്എ​സ്എ​സ്ടി).
പ​ട​ന്ന-​കെ.​വി. ത​മ്പാ​ന്‍, (ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്, എ​ഡി റീ​സ​ര്‍​വേ, കാ​സ​ര്‍​ഗോ​ഡ്). പൈ​വ​ളി​ഗെ-​കെ. ച​ന്ദ്ര​കു​മാ​ര്‍ (എ​ച്ച്എ​സ്എ​സ്ടി). പ​ള്ളി​ക്ക​ര-​ടി.​കെ. ആ​ന​ന്ദ് (അ​സി. ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍), കാ​സ​ര്‍​ഗോ​ഡ്. പ​ന​ത്ത​ടി-​ഷി​ജു പി. ​ലൂ​ക്കോ​സ് (എ​ച്ച്എ​സ്എ​സ്ടി). പി​ലി​ക്കോ​ട്-​പി. സു​ഭാ​ഷ് (ജൂ​ണി​യ​ര്‍ അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍). പു​ല്ലൂ​ര്‍-​പെ​രി​യ-​സി. പ്ര​മോ​ദ് കു​മാ​ര്‍ (കൃ​ഷി ഓ​ഫീ​സ​ര്‍). പു​ത്തി​ഗെ-​വി.​പി. പ്രി​ന്‍​സ്‌​മോ​ന്‍ (എ​ച്ച്എ​സ്എ​സ്ടി). തൃ​ക്ക​രി​പ്പൂ​ര്‍-​മു​ഹ​മ്മ​ദ് അ​ക്രം (എ​ച്ച്എ​സ്എ​സ്ടി, ജി​എ​ച്ച്എ​സ്എ​സ് തൃ​ക്ക​രി​പ്പൂ​ര്‍). വെ​സ്റ്റ് എ​ളേ​രി-​ജി​തേ​ഷ് തോ​മ​സ് (എ​ച്ച്എ​സ്എ​സ്ടി, ജി​എ​ച്ച്എ​സ്എ​സ് പ​ര​പ്പ).
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ-​കെ. ഹ​രി​പ്ര​സാ​ദ് (എ​ച്ച്എ​സ്എ​സ്ടി ഫി​സി​ക്‌​സ്, ക​ക്കാ​ട്ട്). ക​യ്യൂ​ര്‍ ചീ​മേ​നി-​കെ.​എ​ന്‍. മ​നോ​ജ് കു​മാ​ര്‍ (എ​ച്ച്എ​സ്എ​സ്ടി).
കു​റ്റി​ക്കോ​ല്‍-​എ. ര​ഘു​വ​ര​ന്‍ (എ​ച്ച്എ​സ്എ​സ്ടി, ജി​വി​എ​ച്ച്എ​സ്എ​സ് മു​ള്ളേ​രി​യ). ചെ​റു​വ​ത്തൂ​ര്‍-​ടി.​വി. ര​ഘു​നാ​ഥ​ന്‍ (എ​ച്ച്എ​സ്എ​സ്ടി, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ്). മ​ടി​ക്കൈ-​വി. പ്ര​മോ​ദ് (എ​ച്ച്എ​സ്എ​സ്ടി). തൃ​ക്ക​രി​പ്പൂ​ര്‍-​എ​ന്‍. അ​ബ്ദു​ള്‍ ല​ത്തീ​ഫ് (എ​ച്ച്എ​സ്എ​സ്ടി). ബ​ദി​യ​ഡു​ക്ക-​എം.​എ. വി​നോ​ജ് (എ​ച്ച്എ​സ്എ​സ്ടി, എ​ട​നീ​ര്‍ ജി​എ​ച്ച്എ​സ്എ​സ്). മ​ധൂ​ര്‍-​എം. ശ​ശി​ധ​ര (ല​ക്ച​റ​ര്‍, ഡ​യ​റ്റ് മാ​യി​പ്പാ​ടി). പു​ത്തി​ഗെ-​വൈ. നാ​ഗ​രാ​ജ (എ​ച്ച്എ​സ്എ​സ്ടി).
ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍
വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള
വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന്
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ആ​ന​ന്ദാ​ശ്ര​മം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. രാ​ജ​ന്‍ അ​റി​യി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് സ​ഹി​തം എ​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.