സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ക്കോ ക്ല​ബു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, July 25, 2021 1:46 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പു​തി​യ ഇ​ക്കോ ക്ല​ബു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്‌​കൂ​ളി​ന്‍റെ പേ​ര്, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍, ഐ​എ​ഫ്എ​സ്‌​സി, മേ​ധാ​വി​യു​ടെ പേ​ര്, ഇ​ക്കോ ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ പേ​ര്, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ വി​ലാ​സം എ​ന്നി​വ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ​ക​ള്‍ ജൂ​ലൈ 30 ന് ​മു​മ്പാ​യി [email protected] എ​ന്ന ഇ-​മെ​യി​ലി​ല്‍ അ​യ​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ന്‍ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ള്‍ ഈ ​വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം. 2021-22 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന മൂ​ല​ധ​ന​മാ​യ 5,000 രൂ​പ സ്‌​കൂ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ല്‍​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9446281854.
വ​ളം വി​ത​ര​ണം
പെ​രി​യ: പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ര​മി​ത്ര (തെ​ങ്ങ്കൃ​ഷി), ക​വു​ങ്ങ് കൃ​ഷി പ​ദ്ധ​തി​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്കും ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​പ​ദ്ധ​തി​ക​ളി​ല്‍ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ര്‍​ക്കും പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. കേ​ര​മി​ത്ര പ​ദ്ധ​തി​യി​ല്‍ തെ​ങ്ങൊ​ന്നി​ന് മൂ​ന്ന് കി​ലോ ജൈ​വ​വ​ളം, ഒ​രു കി​ലോ വീ​തം പൊ​ട്ടാ​ഷ്, ഡോ​ള​മൈ​റ്റ് / കു​മ്മാ​യം എ​ന്നി​വ​യും ക​വു​ങ്ങ് കൃ​ഷി പ​ദ്ധ​തി​യി​ല്‍ ക​വു​ങ്ങൊ​ന്നി​ന് ഒ​രു കി​ലോ വീ​തം ജൈ​വ​വ​ളം, ഡോ​ള​മൈ​റ്റ്/​കു​മ്മാ​യം, അ​ര കി​ലോ പൊ​ട്ടാ​ഷ് എ​ന്നി​വ​യും സ​ഹ​ക​ര​ണ ഡി​പ്പോ​ക​ളി​ല്‍​നി​ന്നോ അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍‌ നി​ന്നോ വാ​ങ്ങാ​വു​ന്ന​താ​ണ്. വാ​ങ്ങി​യ​തി​ന്‍റെ ബി​ല്ല് നി​ശ്ചി​ത ഫോ​മി​ല്‍ ഒ​ട്ടി​ച്ച് നി​കു​തി ര​സീ​ത്, ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ര്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം കൃ​ഷി​ഭ​വ​നി​ല്‍ എ​ത്തി​ക്ക​ണം.