പോ​സ്റ്റ് ഒാ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ​ നടത്തി
Thursday, June 24, 2021 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന​ക്കെ​തി​രെ​യും ഗ്യാ​സ് സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്കു​ക, റ​ബ​ർ ത​റ​വി​ല 250 രൂ​പ​യാ​യി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പോ​സ്റ്റ് ഒാ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തി. വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ബ​ളാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് വെ​ള്ളാ​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞി​ര​ടു​ക്കം: കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​ടു​ക്കം പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗം ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി​മ്മി എ​ലി​പു​ലി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് ക​ണി​പ്പ​ള്ളി, ഷോ​ബി പാ​റേ​ക്കാ​ട്ടി​ൽ, സാ​ബു മു​കു​ന്ദ​കി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.