ടി​പി​ആ​ര്‍ 24ന് ​മു​ക​ളി​ല്‍; മ​ധൂ​രും അ​ജാ​നൂ​രും കാ​റ്റ​ഗ​റി ഡി​യി​ല്‍
Thursday, June 24, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്നു മു​ത​ലു​ള്ള കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​രം​തി​രി​ച്ചു. ജൂ​ണ്‍ 17 മു​ത​ല്‍ 23വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ല്‍ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 24ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഉ​ള്ള​തി​നാ​ല്‍ മ​ധൂ​ര്‍, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ കാ​റ്റ​ഗ​റി ഡി ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16നും 24​നും ഇ​ട​യി​ലു​ള്ള കാ​റ്റ​ഗ​റി സി​യി​ല്‍ ചെ​ങ്ക​ള, ഉ​ദു​മ, പ​ന​ത്ത​ടി, കു​മ്പ​ഡാ​ജെ, മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍, പ​ള്ളി​ക്ക​ര, മീ​ഞ്ചപ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു. ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടി​നും 16നും ​ഇ​ട​യി​ലു​ള്ള കാ​റ്റ​ഗ​റി ബി​യി​ല്‍ ചെ​മ്മ​നാ​ട്, മു​ളി​യാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, പു​ല്ലൂ​ര്‍-​പെ​രി​യ, കു​മ്പ​ള, ബ​ദി​യ​ടു​ക്ക, ക​യ്യൂ​ര്‍-​ചീ​മേ​നി, നീ​ലേ​ശ്വ​രം, പ​ട​ന്ന, ക​ള്ളാ​ര്‍, ബേ​ഡ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം, ഈ​സ്റ്റ് എ​ളേ​രി, ചെ​റു​വ​ത്തൂ​ര്‍, പു​ത്തി​ഗെ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടി​ല്‍ കു​റ​ഞ്ഞ കാ​റ്റ​ഗ​റി എ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ്, മ​ടി​ക്കൈ, ദേ​ലം​പാ​ടി, പൈ​വ​ളി​ഗെ, ബ​ളാ​ല്‍, കു​റ്റി​ക്കോ​ല്‍, പി​ലി​ക്കോ​ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി, മം​ഗ​ല്‍​പാ​ടി, ബെ​ള്ളൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, എ​ണ്‍​മ​ക​ജെ, കാ​റ​ഡു​ക്ക, വോ​ര്‍​ക്കാ​ടി, വ​ലി​യ​പ​റ​മ്പ് എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.