ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി​ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Wednesday, June 23, 2021 12:56 AM IST
നീ​ലേ​ശ്വ​രം: കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ​യും വി​ത്തു​ക​ളു​ടെ​യും വി​ത​ര​ണ​വും ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. വീ​ണാ​റാ​ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം. ​സു​മേ​ഷ്, കെ.​വ​ല്ലി, വി.​വി സു​നി​ത,നീ​ലേ​ശ്വ​രം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. സു​നി​ത , കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​എ.​ഷി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.