ഡി​വൈ​എ​ഫ്‌​ഐ മാ​ര്‍​ച്ച് ന​ട​ത്തി
Tuesday, June 22, 2021 1:00 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഭീ​മ​ന​ടി - ചി​റ്റാ​രി​ക്കാ​ല്‍ റോ​ഡ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​നാ​യി റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഡി​വൈ​എ​ഫ്‌​ഐ എ​ളേ​രി മേ​ഖ​ല ക​മ്മി​റ്റി ഭീ​മ​ന​ടി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​നി​ഷാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം എ​ളേ​രി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ്‌​ക​റി​യ ഏ​ബ്ര​ഹാം, ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​വി. അ​നു,മേ​ഖ​ല സെ​ക്ര​ട്ട​റി ടി.​കെ. ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.