കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, June 22, 2021 1:00 AM IST
ഭീ​മ​ന​ടി: ഭീ​മ​ന​ടി-​ചി​റ്റാ​രി​ക്കാ​ല്‍ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, കലുങ്ക് പ​ണി​ക​ള്‍​ക്കാ​യ് റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്ത​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ഭീ​മ​ന​ടി പൊ​തു​മ​രാ​മ​ത്ത് ഒാ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി അ​റ​യ്ക്ക​കാ​ല അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.​സി.​എ ബാ​ബു, റ്റോ​മി, പി.​കെ.​ര​വി, എ​ൻ.​സി.​മാ​ധ​വ​ൻ, സാ​റാ​മ്മ ത​ര​ക​ൻ, മി​നി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.