ഒ​ട​യം​ചാ​ല്‍-​എ​ട​ത്തോ​ട് റോ​ഡി​ല്‍ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞു
Thursday, June 17, 2021 1:12 AM IST
രാ​ജ​പു​രം: ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​ട​യം​ചാ​ല്‍-​നാ​യ്ക്ക​യം-​എ​ട​ത്തോ​ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍​നി​ന്നും മ​ണ്ണി​ടി​ച്ചി​ല്‍. അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മാ​ണ് മ​ണ്ണി​ടി​യാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡ് നി​ര്‍​മി​ക്കു​മ്പോ​ള്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചെ​രി​ച്ച് മ​ണ്ണെ​ടു​ക്കു​ക​യോ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ല്‍ പ​ല അ​പാ​ക​ത​ക​ളും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും മേ​ല്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.