ക​ര്‍​ഷ​ക​ര്‍​ക്ക് വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ചേ​രാ​ന്‍ അ​വ​സ​രം
Wednesday, June 16, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യും കാ​ലാ​വ​സ്ഥ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യും ചേ​ര്‍​ന്നു ന​ട​പ്പാ​ക്കു​ന്ന കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.
എ​ല്ലാ ജി​ല്ല​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത വി​ജ്ഞാ​പി​ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​ര​ക്ഷാ കാ​ലാ​വ​ധി ഓ​രോ വി​ള​യ്ക്കും പ്ര​ത്യേ​കം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും വാ​ഴ​യും മ​ര​ച്ചീ​നി​യും ആ​ല​പ്പു​ഴ, കോ​ട്ട​യം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ നെ​ല്‍​ക്കൃ​ഷി​യു​മാ​ണ് വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള​ത്. കാ​ലാ​വ​സ്ഥ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ നെ​ല്ല്, വാ​ഴ, കു​രു​മു​ള​ക്, മ​ഞ്ഞ​ള്‍, ഇ​ഞ്ചി, കൈ​ത​ച്ച​ക്ക ജാ​തി, കൊ​ക്കോ, ക​രി​മ്പ്, ഏ​ലം, ക​വു​ങ്ങ്, ത​ക്കാ​ളി, ചോ​ളം, റാ​ഗി തു​ട​ങ്ങി​യ ചെ​റു​ധാ​ന്യ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ പ​യ​ര്‍, പ​ട​വ​ലം, പാ​വ​ല്‍, വെ​ള്ള​രി, വെ​ണ്ട, പ​ച്ച​മു​ള​ക്, എ​ന്നീ വി​ള​ക​ളാ​ണ് വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള​ത്.
വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യോ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യു​ടെ റീ​ജ​ണ​ല്‍ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04712334493, 1800 425 7064(ടോ​ള്‍​ഫ്രീ).