മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Wednesday, June 16, 2021 12:59 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഗു​രു​സ്പ​ർ​ശം ര​ണ്ടാം​ഘ​ട്ടം സ​ഹാ​യ പ​ദ്ധ​തി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കെ​പി​എ​സ്ടി​എ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി തൃ​ക്ക​രി​പ്പൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ന​ൽ​കി. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. സു​രേ​ഷി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​കെ. ഗി​രീ​ഷ്,സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​ശ്രീ​നി​വാ​സ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​ഗ​ത​ൻ, കെ. ​രാ​ജീ​വ​ൻ, കെ. ​രാ​ജേ​ഷ് കു​മാ​ർ, കെ.​എ. ജെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.