പോ​സ്റ്റ് ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Tuesday, June 15, 2021 12:31 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ബ​ളാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് സ​ബ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് മൈ​ക്കി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി മ​ണി​യ​ന്‍​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​ഴ​റേ​റ്റ്, സാം​സ്‌​കാ​രി​ക വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി സാ​ര്‍ പു​തു​മ​ന, ജോ​ഷ്ജോ ഒ​ഴു​ക​യി​ല്‍, ജോ​സ് കാ​ക്ക​കൂ​ട്ടൂ​ക്ക​ല്‍, മ​നോ​ജ് മാ​ട​വ​ന, കു​ര്യ​ന്‍ തെ​ക്കേ​ക​ണ്ടം, മ​നോ​ജ് ജോ​ര്‍​ജ്, ജോ​സ് പാ​ല​ത്തി​ങ്ക​ല്‍, തോ​മ​സു​കു​ട്ടി മ​ഠ​ത്തി​ല്‍​കാ​ട്ടു​കു​ന്നേ​ല്‍, ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി, ജോ​സ് ചെ​ന്ന​ക്കാ​ട്ട്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​രി​ന്ത​ളം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​ന്ത​ളം പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ങ്ക​ച്ച​ന്‍ വ​ട​ക്കേ​മു​റി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, വി​ജ​യ​ന്‍ വെ​ള്ള​രി​ക്കു​ണ്ട്, മോ​ന്‍​സി ജോ​സ​ഫ്, മാ​ത്യു പു​ള്ളോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സ്റ്റീ​ഫ​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. കു​ര്യ​ന്‍ മാ​സ്റ്റ​ര്‍ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​സി. പീ​റ്റ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ടോ​മി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സാ​ബു തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​വി സ്റ്റീ​ഫ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ന്‍​സ​ന്‍റ് ആ​വി​ക്ക​ല്‍, ജോ​ഷി ഇ​ല​ക്കാ​ട്ട്, ഷി​ജു, പ്ര​വീ​ണ്‍ മൂ​ല​ക്ക​ണ്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.