50 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റി​ക്കി​റ്റ് ന​ല്‍​കി ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ്
Monday, June 14, 2021 12:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​സ്റ്റ് എ​ളേ​രി​യി​ലെ 50 കു​ടും​ബ​ങ്ങ​ള്‍​ക്ക് വെ​ള്ള​രി​ക്കു​ണ്ടി​ലെ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് അം​ഗ​ങ്ങ​ള്‍ പ​ച്ച​ക്ക​റി​ക്കി​റ്റ് ന​ല്‍​കി. ച​ട​ങ്ങി​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം, അ​സി. വി​കാ​രി ഫാ. ​സ്റ്റെ​ഫി​ന്‍ വ​ള്ളി​യി​ല്‍, വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ അ​നി​ത, പ്ര​സി​ഡ​ന്‍റ് ജോ​ഷ്‌​ജോ ഒ​ഴു​ക​യി​ല്‍, കൈ​ക്കാ​ര​ന്‍ ജി​മ്മി ഇ​ട​പ്പാ​ടി​യി​ല്‍, ടി​ജി കാ​വു​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​ഞ്ഞു മി​ഷ​ന​റി​മാ​രാ​യ ജെ​സ്ന ജെ​യ്‌​സ​ണ്‍ കാ​വു​പു​ര​യ്ക്ക​ല്‍, ജോ​ര്‍​ജി​ന്‍ ചു​ര​ത്തി​ല്‍, ജി​തി​ന്‍ കാ​വു​പു​ര​യ്ക്ക​ല്‍, ജോ​സ്വി​ന്‍ ചു​ര​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.