കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന് തു​ട​ക്കം
Saturday, June 12, 2021 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന് തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​യാ​ണ് ഇ​വ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മു​ഴു​വ​ന്‍ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും 10 ദി​വ​സ​ത്തി​ന​കം വാ​ക്‌​സി​ന്‍ ന​ല്‍​കും.
നാ​ലാം വാ​ര്‍​ഡ് അ​തി​യാ​മ്പൂ​രി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്മാ​രാ​യ അ​ഹ​മ്മ​ദ് അ​ലി, എ. ​അ​നീ​ശ​ന്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ എം. ​ശോ​ഭ, ദീ​പ്തി സു​നി​ല്‍​കു​മാ​ര്‍, സൗ​മ്യ ജോ​ര്‍​ജ്, ഫ​സീ​ന നീ​ലേ​ശ്വ​രം, അ​ശ്വ​തി നാ​യ​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ന്‍. ഗീ​ത, പി. ​ഓ​മ​ന, സി.​എ​ച്ച്. സ​വി​ത എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.