കോ​വി​ഡ് ബാ​ധി​ച്ച് മ​രിച്ചു
Sunday, May 9, 2021 10:40 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ബീ​ഡി ക​മ്പ​നി​യു​ട​മ മ​രിച്ചു. ക​ല്ലൂ​രാ​വി മു​ണ്ട​ത്തോ​ടി​ലെ കെ.​കെ.​കു​ഞ്ഞ​മ്പു (60) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: നി​ഷ, ഉ​ഷ, നി​ഷാ​ന്ത്, ജി​ഷ. മ​രു​മ​ക്ക​ൾ: ബാ​ബു, ദാ​സ​ൻ, അ​ശ്വ​തി, പ്ര​മോ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ, അ​മ്മി​ണി, ത​ങ്ക​മ​ണി, ശാ​ര​ദ, മീ​നാ​ക്ഷി.