കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 10:09 PM IST
ഉ​ദു​മ: കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. തെ​ക്കേ​ക്ക​ര​യി​ലെ പി.​വി. കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശാ​ര​ദ (59)യാ​ണു മ​രി​ച്ച​ത്. ച​ട്ട​ഞ്ചാ​ല്‍ ടാ​റ്റാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ: ചോ​യി​ച്ചി. മ​ക​ള്‍: ശ​ര​ണ്യ. മ​രു​മ​ക​ന്‍: സു​ധീ​ഷ് (കി​ഴ​ക്കേ​ക്ക​ര).