ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വാ​ർ റൂം ​ആ​രം​ഭി​ച്ചു
Friday, May 7, 2021 1:14 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മു​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ർ റൂം ​ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ യോ​ഗം ന​ട​ന്നു.
ഹെ​ല്പ് ഡ​സ്ക് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പേ​രും വി​ളി​ക്കേ​ണ്ട ഫോ​ൺ ന​മ്പ​റും: രാ​ജു ക​ട്ട​ക്ക​യം-9447649713, ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ൽ-7909146791, ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ-9167565702, ലി​ബി​ൻ ആ​ല​പ്പാ​ട്ട്-6238922458, 9495464899, മ​ധു​സൂ​ദ​ന​ൻ-9846336332, സാ​വി​യോ-8547225455, വി​ബി​ൻ അ​ഗ​സ്റ്റി​ൻ-9048367204.