കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, May 4, 2021 10:33 PM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​റ​ള​ത്തെ നെ​ടി​യ​കാ​ലാ​യി​ൽ ജോ​ൺ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ലി​ല്ലി​ക്കു​ട്ടി. മ​ക്ക​ൾ: സോ​ണി​യ, സു​ജി​ത്ത്, സു​മേ​ഷ്, സു​നി​ത.