ജി​ല്ല​യി​ൽ 333 പേ​ർ​ക്ക് കോ​വി​ഡ്, 175 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, April 18, 2021 12:30 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 333 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 175 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ൽ 3619 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ: 30, തൃ​ക്ക​രി​പ്പൂ​ർ: 27, ചെ​ങ്ക​ള: 26, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ: 25, പി​ലി​ക്കോ​ട്: 21, ചെ​റു​വ​ത്തൂ​ർ: 19, ക​യ്യൂ​ർ-​ചീ​മേ​നി: 18, ഈ​സ്റ്റ് എ​ളേ​രി: 14, ചെ​മ്മ​നാ​ട്: 13, അ​ജാ​നൂ​ർ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം: 11, കോ​ടോം-​ബേ​ളൂ​ർ, ഉ​ദു​മ: 10, മ​ടി​ക്കൈ: ഒ​ന്പ​ത്, പ​ന​ത്ത​ടി, വെ​സ്റ്റ് എ​ളേ​രി, പ​ട​ന്ന: എ​ട്ട്, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ, മം​ഗ​ൽ​പാ​ടി, ബ​ളാ​ൽ: ഏ​ഴ്, ക​ള്ളാ​ർ, പു​ല്ലൂ​ർ-​പെ​രി​യ: ആ​റ്, പ​ള്ളി​ക്ക​ര: അ​ഞ്ച്, മു​ളി​യാ​ർ: നാ​ല്, മ​ധൂ​ർ, ബ​ദി​യ​ഡു​ക്ക, ബേ​ഡ​ഡു​ക്ക, വ​ലി​യ​പ​റ​മ്പ്: മൂ​ന്ന്, മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, പൈ​വ​ളി​ഗെ, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ: ര​ണ്ട്, എ​ൻ​മ​ക​ജെ, ബെ​ള്ളൂ​ർ, കാ​റ​ഡു​ക്ക: ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വീ​ടു​ക​ളി​ൽ 9272 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 667 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9939 പേ​രാ​ണ്. പു​തി​യ​താ​യി 1285 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 2805 സാ​മ്പി​ളു​ക​ൾ​കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 1300 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 434 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 648 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 175 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.