ക​ള​ർ തോ​ട് ശു​ചീ​ക​രി​ക്കാ​ൻ നാ​ട് ഒ​രു​മി​ച്ചി​റ​ങ്ങി
Sunday, April 18, 2021 12:30 AM IST
ചെ​റു​വ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ലു​ൾ​പ്പെ​ടു​ന്ന എ​ച്ചി​ക്കാ​ട് ക​ള​ർ തോ​ട്ടി​ൽ നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. വി​വി​ധ സ​ന്ന​ദ്ധ- ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​വി. ഗി​രീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​പ​ത്മി​നി, അം​ഗ​ങ്ങ​ളാ​യ എം. ​വ​സ​ന്ത, കെ. ​ശ്രീ​ധ​ര​ൻ, കെ.​വി. ജാ​ന​കി, കെ. ​റ​ഹ്മ​ത്ത്, ഹ​രി​ത ക​ർ​മ​സേ​ന സെ​ക്ര​ട്ട​റി എം. ​സു​നി​ത, പി. ​ശൈ​ല​ജ, വി​ജ​യ​ൻ കാ​ന, ജെ.​എ​സ്. നാ​രാ​യ​ണ​ൻ, മ​ണി​യ​റ കു​ഞ്ഞി​രാ​മ​ൻ, എ​ൻ. ര​ഘൂ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.