ഇന്നും നാളെയും റെ​യി​ല്‍​വേ ഗേ​റ്റു​ക​ള്‍ അ​ട​ച്ചി​ടും
Sunday, April 11, 2021 12:18 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ബീ​രി​ച്ചേ​രി റെ​യി​ല്‍​വേ ഗേ​റ്റ് ഇ​ന്നും വെ​ള്ളാ​പ്പ് റോ​ഡ്, ഇ​ള​മ്പ​ച്ചി രാ​മ​വി​ല്യം ഗേ​റ്റു​ക​ള്‍ നാ​ളെ​യും രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ അ​ട​ച്ചി​ടു​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.